KEAM MOCK TEST 2024
LBS Institute of Technology for Women (LBSITW) is offering a free mock test for KEAM 2025, as per the new pattern of the KEAM online exam. Candidates can register to participate in the KEAM 2025 mock test, which aims to help them prepare for the upcoming entrance exam. To appear for the mock test, please complete the following registration details.
For more information: Quick Contact
Login credentials and instructions to participate in the online mock test will be sent to your email.
കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം 2025) വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് (LBSITW) തികച്ചും സൗജന്യമായി മോഡൽ പരീക്ഷ നടത്തുന്നു. ഓൺലൈൻ ആയി നടത്തപെടുന്ന കീം പരീക്ഷയുടെ അതേ രീതിയിലും സമയ ദൈർഘ്യത്തിലുമാണ് മോഡൽ പരീക്ഷയും നടത്തുന്നത്. ആയതിനാൽ നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എങ്ങനെ വിജയകരമായി പൂർത്തീകരിക്കാമെന്നത് സംബന്ധിച്ചുള്ള ധാരണ ഉണ്ടാക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ പരിശീലന പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് : 9447900411 | 9495207906 | 9447329978
രജിസ്റ്റർ ചെയ്യുവാൻ: Registration Link
LBS Institute of Technology for Women (LBSITW) is offering a free mock test for KEAM 2024, as per the new pattern of the KEAM online exam. Candidates can register to participate in the KEAM 2024 mock test, which aims to help them prepare for the upcoming entrance exam. To appear for the mock test, please complete the following registration details.
Date: 25/05/2024
Time: 1.30 to 4.30pm
Application closes on 24/05/2024 at 5.10 PM.
Login credentials and instructions to participate in the online mock test will be sent to your email.
കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ ആദ്യമായി നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം 2024) വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് (LBSITW) തികച്ചും സൗജന്യമായി മോഡൽ പരീക്ഷ നടത്തുന്നു. ഓൺലൈൻ ആയി നടത്തപെടുന്ന കീം പരീക്ഷയുടെ അതേ രീതിയിലും സമയ ദൈർഘ്യത്തിലുമാണ് മോഡൽ പരീക്ഷയും നടത്തുന്നത്. ആയതിനാൽ നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എങ്ങനെ വിജയകരമായി പൂർത്തീകരിക്കാമെന്നത് സംബന്ധിച്ചുള്ള ധാരണ ഉണ്ടാക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ പരിശീലന പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് : 9995595456 | 9495207906 | 9447329978
അപേക്ഷ സ്വീകരണം 24/05/2024 വൈകുന്നേരം 5.10 മണിക്ക് അവസാനിച്ചു
രജിസ്റ്റർ ചെയ്യുവാൻ: Registration Link